N
Nisha
23 Apr 20

Entri Gold Premium Membership Sale

Entri Gold അംഗമാകുവാനുള്ള അടുത്ത ബാച്ചിലേക്കുള്ള അഡ്‌മിഷൻ ഈ വരുന്ന ഏപ്രിൽ 25 ന് ആരംഭിക്കുന്നു. ഗവണ്മെന്റ് ജോലി എന്ന ലക്ഷ്യം നേടുവാൻ ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർഥികൾക്കായി പ്രത്യേകം ഒരുക്കിയ Entri Goldലൂടെ വിദഗ്ദ്ധരായ PSC അധ്യാപകരുടെ Personal Mentorship, One to One Interaction, SCERT വീഡിയോ ക്ലാസുകൾ, സ്റ്റഡി കാർഡ്, മുൻകാല ചോദ്യപേപ്പർ വിശകലന വീഡിയോ ക്ലാസുകൾ, Quick Fire Test എന്നിവ ലഭിക്കുന്നു.

നൂറിലധികം ഉദ്യോഗാർഥികൾ അടങ്ങുന്ന Entri Gold കോഴ്സിൽ വളരെ കുറച്ചു സീറ്റുകൾ മാത്രം അവശേഷിക്കുന്നു. നൂറുപേർക്കായിരിക്കും അടുത്ത ബാച്ചിലേക്കുള്ള പ്രവേശനം ലഭിക്കുക.

ഏപ്രിൽ 25 ന് ഉച്ചക്ക് 12 മണി മുതൽ ആരംഭിക്കുന്ന അഡ്‌മിഷനിൽ ആദ്യം പർച്ചെയ്‌സ് ചെയ്യുന്ന നൂറുപേർക്ക് അഡ്മിഷൻ ലഭിക്കുന്നു. ഇപ്പോൾ തന്നെ Entri Gold അംഗമാകുവാൻ Register Here

Replies to this post

V
Vaisakh

The amount is large Any discounts available

2
S
Shaheed

You have Monthly payment method ?

1
M
midhula

Ethil angamakunnathinu charge undo

1