N
Nisha
20 Apr 20

വീട്ടിലിരുന്ന്കൊണ്ട് പണം സമ്പാദിക്കാം

വീട്ടിലിരുന്ന് പണം സമ്പാദിക്കുവാൻ ആരാണ് ആഗ്രഹിക്കാത്തത്? എന്നാൽ ഇതാ Entri അതിനായി ഒരു പുതിയ കോഴ്സുമായി നിങ്ങൾക്ക് മുമ്പിൽ എത്തുന്നു,

20ഓളം വ്യത്യസ്ഥ ടോപിക്‌സുകളുടെ ഫലപ്രദമായ ക്ലാസ്സുകൾ അടങ്ങിയ ഈ കോഴ്സിലൂടെ എങ്ങനെ നിങ്ങൾക്ക് ഓൺലൈനിൽ ചിലവഴിക്കുന്ന സമയം ഫലപ്രമായി ഉപയോഗിച്ച് വീട്ടിലിരുന്ന്കൊണ്ട് പണം സമ്പാദിക്കാം എന്ന് പഠിക്കാം. കുറുക്കുവഴികളിൽ കൂടി അല്ലാതെ നേരായ മാർഗ്ഗത്തിലൂടെ എങ്ങനെ ദീർഘകാലം പണം സമ്പാദിക്കാം എന്നതിനുള്ള പാഠങ്ങൾ ഞങ്ങൾ നിങ്ങൾക്ക് ഈ കോഴ്സിലൂടെ പറഞ്ഞു തരുന്നു. വീട്ടമ്മമാർക്കും, 8th ക്ലാസ്സ് മുതൽ ഓൺലൈൻ ബിസിനസ്സിനെക്കുറിച്ച് കൂടുതൽ അറിവില്ലാത്ത ഒരു വ്യക്തിക്കുവരെ ഈ കോഴ്സ് ഉപകാരപ്പെടുന്നതാണ്.

Amazon , Flipkart , Snap Deal , Alibaba, Shopify, Meesho, Upstox - Share trading, Blogging, Data Entry, Content Curation, Introduction to Digital Marketing & SEO എന്നിവയെ പറ്റിയും ഇത് വഴി നിങ്ങൾക്ക് പണം എങ്ങനെയുണ്ടാക്കാമെന്നുള്ളതിനെ കുറിച്ചും ഈ കോഴ്സിലൂടെ ഞങ്ങൾ പരിചയപ്പെടുത്തുന്നു. അതുകൂടാതെ Entri, Unacademy, Testbook മുതലായ എഡ്‌ടെക് സംരഭകരുടെ വൈവിധ്യമാർന്ന ഓൺലൈൻ അധ്യാപന അവസരങ്ങളെ പറ്റിയും എങ്ങനെ അപേക്ഷിക്കാമെന്നതിനെ കുറിച്ചും നിങ്ങൾക്ക് ഈ കോഴ്സിലൂടെ പറഞ്ഞു തരുന്നതാണ്.

ഈ വിഷയങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഇന്റസ്ട്രി എക്സ്പേർട്ടുമാരുമൊത്തുള്ള ലൈവ് സെഷനുകൾ, ടെലിഗ്രാം ഗ്രൂപ്പുകളിൽ നേരിട്ടുള്ള ഡൗട്ട് ക്ലിയറിംഗ് സെഷനുകൾ എന്നിവയും ഈ കോഴ്സ് സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു.

ഈ കോഴ്സ് ഇപ്പോൾ തന്നെ സ്വന്തമാക്കുവാനായ് Click Here . കോഴ്സ് സ്റ്റാർട്ട് ചെയ്യുവാനായി Click Here

Replies to this post

A
Anuja

Nyc one

3
M
Muhammed

Looking for professional android app at cheap rate chat on whatsapp 9633816694

1
M
Marakkar

Nyc

1