N
Nisha
17 Mar 20

#Learn At Home

ലോകം കോവിഡ്- 19 എന്ന പ്രതിസന്ധിയിലൂടെ കടന്ന് പോയ്‌കൊണ്ടിരിക്കുവാണ്! ഈ അവസരത്തിൽ ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി നാം പാലിക്കുക.

ഉദ്യോഗാർഥികളെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന പരീക്ഷയാണ് ഏറ്റവും വലിയ പ്രതീക്ഷ. ഈ പ്രതിസന്ധിഘട്ടങ്ങൾ നിങ്ങളുടെ പ്രതീക്ഷകൾ ഒരിക്കലും മങ്ങിപ്പിക്കാതിരിക്കട്ടെ. നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാൻ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.

LDC, Fireman, CPO, SI, Excise Officer, Excise inspector, LPSA/UPSA, LGS പരീക്ഷകൾ അടുത്തു വന്നിരിക്കുന്ന ഈ സമയത്ത് നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരുടെ ക്ലാസ് നഷ്‌ടമായതിൽ വിഷമിക്കേണ്ടതില്ല. കേരള PSC, SSC, RRB, ബാങ്ക്, തുടങ്ങിയ വിവിധതരം ഗവണ്മെന്റ് പരീക്ഷയ്ക്കായി ഇനി നിങ്ങൾക്കിപ്പോൾ Entriലൂടെ തയ്യാറെടുക്കാം. ഇന്ത്യയിലെ ഏറ്റവും മികച്ച അധ്യാപകരുടെ വീഡിയോ ക്ലാസുകൾ നിങ്ങളുടെ സൗകര്യാർത്ഥം എവിടെയിരുന്നും ഇപ്പോൾ പഠിക്കാം. ക്രാഷ് കോഴ്സുകളിലൂടെ വളരെ ചിട്ടയായ പരിശീലനവും, കൂടുതൽ ചോദ്യങ്ങൾ പഠിക്കുവാനും നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും വേണ്ടി എല്ലാ പരീക്ഷയുടെയും പുതിയ പാറ്റെർനിലുള്ള 100ൽ അധികം മാതൃകാ പരീക്ഷകൾ, മോക്ക് ടെസ്റ്റുകൾ, സ്റ്റഡി കാർഡുകൾ, മുൻ വർഷ ചോദ്യപേപ്പറുകൾ ഇവയെല്ലാം Entriയിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു. നിങ്ങളുടെ പ്രയാസമേറിയ വിഷയങ്ങൾ എളുപ്പമാക്കാൻ Entriയിലെ അഡാപ്റ്റീവ് ടെക്നോളജി നിങ്ങളെ ഉറപ്പായും സഹായിക്കും. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക, പഠനം കൈവിടാതിരിക്കുക! Entri Appനെ കുറിച്ച് കൂടുതൽ അറിയുവാനായ് Click Here Whatsapp ചെയ്യുക അല്ലെങ്കിൽ +917012464605 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഭീതി വേണ്ട...ജാഗ്രത മതി!! നമുക്കൊരുമിച്ചു പോരാടാം!

https://youtu.be/tBWakHyGan8

Replies to this post

A
Amal.

👍

1
P
Pavi

👍

0
H
Hady

👍

1