N
Nisha@entri
26 Feb 20

Entri All Kerala PSC Scholarship

നിങ്ങൾ PSC Scholarship പരീക്ഷയ്ക്കായി തയ്യാറെടുത്ത് കഴിഞ്ഞോ?
Entri ആപ്പ് നിങ്ങൾക്കായി ഒരുക്കുന്ന - Entri All Kerala PSC Scholarship ഈ വരുന്ന ശനിയാഴ്ച്ച 29/02/2020 വൈകുന്നേരം 7pm മുതൽ 9pm വരെ നടത്തപ്പെടുന്നു. 100 ചോദ്യങ്ങളാകും പരീക്ഷയിലുണ്ടാവുക. ഈ സ്കോളർഷിപ്പിൽ വിജയികളാവുന്നവർക്ക് അരലക്ഷം രൂപയുടെ ക്യാഷ് അവാർഡും ഒപ്പം മറ്റനേകം ഗിഫ്റ്റുകളും ലഭിക്കും!

സംസ്ഥാനതലത്തിൽ PSC ഉദ്യോഗാർത്ഥികൾക്കായി പ്രത്യേകം ഒരുക്കുന്ന ഈ സ്കോളർഷിപ്പിലെ 100% ചോദ്യങ്ങളും Entri ആപ്പിൽ നിന്നായിരിക്കും.

ഈ Contestൽ Participate ചെയ്യാൻ ഇതുവരെയും റജിസ്റ്റർ ചെയ്യാത്തവർ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ സീറ്റ് ഉറപ്പാക്കൂ!

വേഗമാവട്ടെ അപേക്ഷിക്കേണ്ട അവസാനതീയ്യതി 27/02/2020 ആണ്. വിജയികളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങളാണ്! !

Replies to this post

A
Aslam

75 gk aano... subject division parayaamo

1