N
Nisha@entri
18 Feb 20

Entri All Kerala PSC Scholarship പരീക്ഷ ഫെബ്രുവരി 29ന്

നിങ്ങൾ കാത്തിരുന്ന Entri All Kerala PSC Scholarship പരീക്ഷ ഫെബ്രുവരി 29ന് Entri Appൽ നടത്തപെടുന്നു. ഈ സ്കോളർഷിപ്പിൽ പങ്കെടുത്ത് വിജയികളാകുന്നവർക്ക് ലഭിക്കുന്നു അരലക്ഷം രൂപയുടെ ക്യാഷ് അവാർഡും ഒപ്പം മറ്റനേകം ഗിഫ്റ്റുകളും!

സംസ്ഥാനതലത്തിൽ PSC ഉദ്യോഗാർത്ഥികൾക്കായി പ്രത്യേകം ഒരുക്കുന്ന ഈ സ്കോളർഷിപ്പിലെ 100% ചോദ്യങ്ങളും Entri ആപ്പിൽ നിന്നായിരിക്കും.

ഈ Contestൽ Participate ചെയ്യാൻ ഇപ്പോൾ തന്നെ റജിസ്റ്റർ ചെയ്ത് നിങ്ങളുടെ സീറ്റ് ഉറപ്പാക്കൂ! Click here to Register

വേഗമാവട്ടെ അപേക്ഷിക്കേണ്ട അവസാനതീയ്യതി 27/02/2020 ആണ്.

Replies to this post

S
Sabitha

പഠിക്കാൻ time ഇല്ല.. ഞാൻ ഇതുവരെ ഒരു psc preparation ഉം ചെയ്തിട്ടില്ല

4
M
Manju

Enganayanu exam nadathuka entry app thanne aano

2
R
Rasu

Register ചെയ്യാൻ കഴിയുന്നില്ല....

1