N
Nisha
15 Nov 19

Fireman, LDC Special കോഴ്സ്

120 ദിവസംകൊണ്ട് LDC, Fireman പരീക്ഷകൾക്ക് തയ്യാറെടുക്കാം.

2020ൽ Kerala PSC നടത്താൻ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് പരീക്ഷകളാണ് Fireman, LDC പരീക്ഷകൾ. യുവാക്കൾക്ക് യൂണിഫോം തസ്തികയിൽ ഏറ്റവും മികച്ച ഒരു ജോലി നൽകുന്ന പരീക്ഷയാണ് PSC Fireman, അതോടൊപ്പം കേരളത്തിൽ കൂടുതൽ അവസരങ്ങൾ നൽകുന്ന പരീക്ഷകളിൽ ഒന്നാണ്  PSC LDC.ഏകദേശം 3000ത്തോളം ഒഴിവുകൾ പ്രതീക്ഷിക്കുന്ന ഈ പരീക്ഷകളിൽ, വളരെ ചിട്ടയായ ഒരു പരിശീലനം ഉണ്ടെങ്കിൽ നിങ്ങൾക്കും ഒരു ജോലി നേടിയെടുക്കാം.

Kerala PSC Fireman, LDC പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി, Entri App പുതിയ ഒരു കോഴ്സ് ആരംഭിച്ചിരിക്കുന്നു.

PSC പരിശീലന രംഗത്ത് പരിചയ സമ്പന്നരായ അധ്യാപകർ ചേർന്ന് പഠിപ്പിക്കുന്ന ഈ വീഡിയോ കോഴ്സ്, LDC, Fireman പരീക്ഷകളിൽ ഉന്നത വിജയം നേടാൻ നിങ്ങളെ സഹായിക്കും.

Pradeep Mukhathala -(10+ years of Teaching experience) , Sreenidhi ( 4+ years of Teaching experience), Dk  - (5 years of Teaching experience), Akhila -(3 years of Teaching experience) , Indu Geetha (2 years of Teaching experience), Lakshmi (9  years of Teaching experience),  Muhammed Sabeeh (5 years of Teaching experience)

തുടങ്ങിയ ഏറ്റവും മികച്ച അധ്യാപകരാണ് ഈ വീഡിയോ ക്ലാസുകൾ നയിക്കുന്നത്.120 ദിവസം കൊണ്ട് PSC, LDC ടോപിക്കുകൾ പഠിപ്പിക്കുന്ന രൂപത്തിൽ, എല്ലാ ദിവസവും, മൂന്ന് വീഡിയോ ക്ലാസുകൾ വീതം നിങ്ങൾക്ക് ലഭിക്കുന്നു. ക്ലാസുകൾക്ക് ശേഷം ആ പാഠഭാഗങ്ങളിൽ നിന്നും ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ, ക്വിസ് രൂപത്തിൽ പരിശീലിക്കാം.

120 ദിവസം നീണ്ടു നിൽക്കുന്ന ഈ കോഴ്സ് നവംബർ 18ന് ആരംഭിച്ചിരിക്കുന്നു.

.വളരെ കുറച് സീറ്റുകൾ മാത്രമുള്ള ഈ കോഴ്സ് ഇപ്പോൾ തന്നെ സ്വന്തമാക്കാൻ വേണ്ടി താഴെക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ. https://k4pqb.app.goo.gl/tpGUz കോഴ്സിനെ പറ്റി കൂടുതൽ അറിയുവാനായ് http://wa.me/917510252225 Or 7510252225

Replies to this post

A
Anish

1 year ക്ലാസ്സിൽ join ചെയ്തവർക്ക് new course ൽ പിന്നെ fee അടക്കണോ.

8
A
Amrutha

1 year course il join cheythavarkk veendum fee adakkano

2
V
Vaisakh

Njan 1 year cash pay cheyttittunde appo eee clss kittille

2