A
Amruthesh
05 Jan 21

ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം

Replies to this post

S
soman

Sikkim and west Bengal and arunachal pradhash

0
A
Anjana

ഏറ്റവും കൂടുതൽ അയൽരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ സംസ്ഥാനം - സിക്കിം
( ചൈന, നേപ്പാൾ, ഭൂട്ടാൻ)

0
M
Muthulakshmi.

ജമ്മു കാശ്മീർ

0