N
Nisha
11 Nov 20

10TH LEVEL PRELIMS SCHOLARSHIP EXAM 2020

എൻട്രിയുടെ 10TH LEVEL PRELIMS SCHOLARSHIP EXAM എഴുതൂ, സർക്കാർ ജോലിയിലേക്ക് ഒരു ചുവടുകൂടി വെക്കൂ!

ഫെബ്രുവരിയിൽ നടത്താനിരിക്കുന്ന 10TH LEVEL PRELIMS പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവരാണോ നിങ്ങൾ? അല്ലെങ്കിൽ കേരള PSCക്ക് വേണ്ടി പ്രയത്നിക്കുന്നവരാണോ? എങ്കിൽ ഇതാ നിങ്ങൾക്കൊരു സുവർണാവസരം!

പഠിക്കാനും കൂടെ നേട്ടങ്ങൾ കൈവരിക്കാനും Entri ആപ്പ് നിങ്ങൾക്കായി ഒരുക്കുന്നു - 10TH LEVEL PRELIMS SCHOLARSHIP EXAM 2020.

ഈ സ്കോളര്ഷിപ്പിലൂടെ മികച്ച മാർക്ക് നേടി വിജയികളാകുന്ന ആദ്യ 3 വിജയികൾക്ക് നേടാം 1 വർഷത്തേക്ക് Kerala PSC കോഴ്സുകൾ തികച്ചും സൗജന്യമായി. കൂടാതെ മികച്ച മാർക്ക് കരസ്ഥമാക്കുന്ന അടുത്ത 5 പേർക്ക് 10TH LEVEL PRELIMS കോഴ്‌സുകളും, 65 മാർക്കിൽ കൂടുതൽ സ്കോർ ചെയ്യുന്ന എല്ലാവർക്കും 65% സ്കോളര്ഷിപ്പോടുകൂടി Kerala PSC സ്വന്തമാക്കുവാനുള്ള ഓഫറും നേടിയെടുക്കാം.

ഉദ്യോഗാർത്ഥികൾക്കായി ഓൾ കേരള ലെവലിൽ സംഘടിപ്പിക്കുന്ന ഈ സ്കോളർഷിപ്പിലെ 100% ചോദ്യങ്ങളും Entri ആപ്പിൽ നിന്നായിരിക്കുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

ഞായറാഴ്ച (15 -11 -2020) വൈകീട്ട് 7:30 മുതൽ രാത്രി 11:55 വരെയാണ് പരീക്ഷ സമയം.

ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തൂ!👍

Replies to this post

H
Harisankar

വളരെ നല്ല കാര്യം,അഭിനന്ദനങ്ങൾ.
ഇനി ഒരു വസ്തുത പറയട്ടെ.. 100% ചോദ്യങ്ങളും entri ഇൽ നിന്നാണ് എന്ന് പറഞ്ഞു. Entri ഇൽ Subscription എടുത്തത് കൊണ്ടാണല്ലോ അവർ entri യിലെ ക്ലാസ്സുകൾ കാണുന്നത്. അപ്പൊ subscription എടുത്തവർക്ക് വീണ്ടും കൊടുത്തിട്ട് കാര്യമുണ്ടോ.?(1 month subscription ഉള്ളവർക്ക് ഉപകരായപ്പെടും),subscription എടുക്കാൻ പൈസ ഇല്ലാത്തവർക്ക് എങ്ങനെ ഉപകരായപ്പെടും.. നമ്മൾ അവരെയും പരിഗണികണമല്ലോ..

68
P
Praseetha

100% ഇഷ്ടമയി എൻടിയിൽ നിന്നാക്ട്ടെ കൂടുതൽ വിജയം

9
N
Neenuchandran

How to participate

5