N
Nisha@entri.me
13 Aug 19

നിങ്ങളും കുടുംബവും ഈ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങളും, സന്ദേശങ്ങളും, സഹായഭ്യർത്ഥനകളും കേരള ഫ്ലഡ് റിലീഫ് ഗ്രൂപ്പിൽ പോസ്റ്റു ചെയ്യാം. പ്രളയക്കെടുതി നേരിടുന്ന നമ്മുടെ കേരളത്തിനുവേണ്ടി  നമുക്കൊരുമിച്ചു കൈകോർക്കാം

Replies to this post