S
Sabeeh
13 Aug 19

തീർത്തും ഒറ്റപ്പെട്ടവരാണ്, സഹായിച്ചേ മതിയാവൂ..

മലപ്പുറത്തെ കീഴുപറമ്പ് ഭാഗത്ത് വെള്ളം കയറിയിറങ്ങിയ വീടുകളിലും കടകളിലും റോഡിലും ക്ലീനിംഗ് പ്രവർത്തികൾക്ക് ഇനിയും ആളുകളെ ആവശ്യമുണ്ട്.

സന്നദ്ധരായ ക്ലബ്ബുകൾ, സാമൂഹ്യ സംഘടനകൾ, വ്യക്തികൾ ബന്ധപ്പെടുക.

Location : Kizhuparamb, Areacode, Malappuram

From kozhikkode : via mavoor or mukkam From Malappuram : Manjeri Areacode

3:30 PM 12th August 2019

7594886161

Replies to this post