A
Afsal
25 Oct 20

LP UP ക്ക് ആയി തയാറെടുക്കുന്ന ഒരു ഉദ്യോഗാർത്ഥിയാണ് ഞാൻ. എന്‍ട്രി പറഞ്ഞ 90 day crash course പൂർണമാക്കി. എന്നാൽ സയൻസ് മേഖലയിൽ (Physics, chemistry, biology) ഈ ഒരു നിലവാരത്തിൽ പഠിച്ചാൽ പാസ് ആകുമെന്ന് നിങ്ങളുടെ വിദഗ്ധർക്ക് ഉറപ്പ് നൽകാനാകുമോ ബയോളജി മേഖലയിൽ- കലകൾ,ജീവശാസ്ത്രത്തിലെ പ്രധാന അടിസ്ഥാന വിവരങ്ങൾ തുടങ്ങി നിരവധി മേഖലകൾ തൊട്ട് പോലും പോയിട്ടില്ല...കെമിസ്ട്രി ഫിസിക്സ് എന്നിവയിലും ഇത് തന്നെ സ്ഥിതി.പരീക്ഷ ഹാൾ ടിക്കറ്റ് വരെ വന്നു.നിങ്ങളെ വിശ്വസിച്ച ഉദ്യോഗാർത്ഥികളോട് ഇങ്ങനെ ഒരു സമീപനം സ്വീകരിച്ചത് ശരിയായില്ല.മറുപടി പ്രതീക്ഷിക്കുന്നു...

Replies to this post

E
Entri

Revision classes based on school text will upload in the following days. Which will include the basic science class 5 to 8, Physics, chemistry, and biology textbooks for classes 9 and 10. And the sessions will be handled completely by Unni sir. The Social Science school textbook revisions will be handled by Sabeeh sir. These classes will cover all the important topics. And in psychology, the faculty discussed all the important topics for the coming exam. Omitted topics are not much important. All the previously discussed classes are completely based on SCERT textbooks.

0
K
Karthikamelethil

ഇത്തരം കാര്യം പറഞ്ഞാൽ പിന്നെ ആ വഴിക്ക് മെൻറ്റർ ടെ പൊടി പോലും കാണില്ല. So, individual ആയി പഠിക്കാൻ നോക്കു. മാക്സിമം QP വർക്ക്‌ ഔട്ട്‌ ചെയ്യൂ.

0