S
Shahana
27 Sep 20

Gov of India act 1935 ano 1858 ano?

Replies to this post

E
Entri
  1. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യയിലെ ഭരണത്തിനു പൂർണ്ണവിരാമമിടാനും, ഭരണം വിക്ടോറിയ രാജ്ഞിയുടെ കീഴിലാക്കാനും വേണ്ടി ബ്രിട്ടീഷ്‌ പാർലമെന്റ്‌ പാസാക്കിയ നിയമമാണ് ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ്‌ 1858.
  2. ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ്‌ 1858 - പ്രവിശ്യകളിൽ ദ്വിഭരണം മാറ്റി സ്വയം ഭരണാവകാശം കൊടുത്ത നിയമം -1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്, ഇന്ത്യൻ ഭരണഘടനയുടെ ബ്ലൂ പ്രിന്റ് എന്ന് ഇതു അറിയപ്പെടുന്നു.
0
L
Lakshmy

Randum und Govt of India act 1858 - east India company ude bharanam British crown ഏറ്റെടുത്തു Govt of India act 1935 - blue print of Indian Constitution ennu അറിയപ്പെടുന്നു

0