N
Nisha
07 Aug 20

LDC FREE LIVE MOCK EXAM

ഇനി LDC പരീക്ഷയെ ധൈര്യമായി നേരിടാം!!

LDC FREE LIVE MOCK EXAM ഇന്ന് ഉച്ചക്ക് 2 മണി മുതൽ രാത്രി 12 മണി വരെ Entri Appൽ നടത്തപ്പെടുന്നു.

പരീക്ഷ എഴുതുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന 5 ഭാഗ്യശാലികൾക്ക് 1000 രൂപയുടെ Amazon Gift Voucher കൂടാതെ അൺലിമിറ്റഡായി ഒരു വർഷത്തേക്ക് Entri App ഉപയോഗിക്കുവാനുമായുള്ള അവസരവും ലഭിക്കുന്നു.

മുൻകാല LDC ചോദ്യപേപ്പറുകൾ പരിശോധിച്ച്, പരീക്ഷക്ക് ചോദിക്കുവാൻ ഏറ്റവും സാധ്യതയുള്ള ചോദ്യങ്ങൾ ആണ് ഈ ടെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . എക്സ്പെർട് ആയ അധ്യാപകർ ചേർന്ന് തയ്യാറാക്കുന്ന ഈ പരീക്ഷ നിങ്ങൾ ചെയ്ത് പരിശീലിക്കുന്നതിലൂടെ LDC പരീക്ഷയിൽ നിങ്ങൾക്ക് റാങ്ക് ഉറപ്പാക്കാവുന്നതാണ്.

ഈ പരീക്ഷ നിങ്ങളുടെ പഠന നിലവാരം അളക്കുവാനും, മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. LDC FREE LIVE MOCK EXAM എടുക്കുവാനായ്

ഇവിടെ ക്ലിക്ക് ചെയ്യുക

Replies to this post

R
Renjith

Entha winnersine announce cheyyathe

1
S
sheeba

Super offer

1
R
Remya

നല്ല ഓഫർ,

1