A
Ashitha
03 Aug 20

Entry app
പിഎസ്‌സി ആപ്ലിക്കേഷൻ കൊടുക്കുമ്പോൾ father ആൻഡ് mother പേരുകൾ തമ്മിൽ മാറി പോയി.. ഇത് പരീക്ഷ എഴുതുന്നതിന് പ്രശ്നം ആവുമോ?
ഇത് തിരുത്താൻ സാധിക്കുമോ?
അറിയുന്ന ആരെങ്കിലും ഉണ്ടെൽ മറുപടി തരുമോ?

Replies to this post

M
Mentor

പരീക്ഷയെഴുതാം.
അടുത്തുള്ള പി.എസ്.സി ഓഫീസിൽ പ്പോയി Profile Correction നടത്തണം. Profile Correction ന് പോകുമ്പോൾ IDയും SSLC certificate ഉം കൊണ്ടു പോകണം. ഇവയുടെ പകർപ്പ് പി.എസ്.സി ഓഫീസിൽ നൽകേണ്ടി വരും.

1