നേടാം PSC, 150 ചുവടുകളിലൂടെ
LAUNCHING TODAY @ 1 PM
നിങ്ങൾ PSC പരീക്ഷയ്ക്കായി തയാറെടുക്കുന്നവരാണോ? അല്ലെങ്കിൽ PSC എഴുതണമെന്നു ആഗ്രഹിക്കുന്നവരാണോ?
PSC എന്ന ലക്ഷ്യം നേടുവാൻ ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർഥികൾക്കൂമായി ഇതാ Entri യുടെ ഏറ്റവും പുതിയ കോഴ്സ് - "നേടാം PSC, 150 ചുവടുകളിലൂടെ" ഇന്ന് ആരംഭിക്കുന്നു.
വളരെ ചിട്ടയായ ഒരു പരിശീലനം ഉണ്ടെങ്കിൽ ഏതൊരാൾക്കും PSC നേടിയെടുക്കാം. അതിനായ് PSC പരിശീലന രംഗത്ത് പരിചയ സമ്പന്നരായ അധ്യാപകർ നയിക്കുന്ന 150 ടാസ്കുകളുടെ വീഡിയോ ക്ലാസുകൾ അടങ്ങുന്ന ഒരു തീവ്ര പരിശീലന കോഴ്സാണ് നിങ്ങള്‍ക്കായി ഒരുക്കുന്നത്.
3 ലെവെലിലായി ക്രമീകരിച്ചിരിക്കുന്ന ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന ഏതൊരു ഉദ്യോഗാർഥിക്കും ഉറപ്പായും വരുന്ന PSC റാങ്ക്ലിസ്റ്റിൽ ഇടം നേടാൻ സാധിക്കുന്നതാണ്.
ഈ കോഴ്സ് ഇന്ന് ക്രിത്യം 1 മണിക്ക് ആപ്പിൽ ആരംഭിക്കുന്നതാണ്.
ഏറ്റവും കുറഞ്ഞ ചിലവിൽ, ഏറ്റവും മികച്ച പരിശീലനം ലഭ്യമാക്കുന്നതിനുവേണ്ടി ഇന്ന് Kerala PSC കോഴ്സ് വാങ്ങുമ്പോൾ സൗജന്യമായി ഈ പുതിയ കോഴ്സ് സ്വന്തമാക്കാവുന്നതാണ്.
വളരെ കുറച് സീറ്റുകൾ മാത്രമുള്ള ഈ കോഴ്സ് ഇപ്പോൾ തന്നെ സ്വന്തമാക്കാൻ വേണ്ടി താഴെക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ- Click Here കോഴ്സിനെ പറ്റി കൂടുതൽ അറിയുവാനായ് Click Here Whatsapp ചെയ്യുക അല്ലെങ്കിൽ +917909252223 എന്ന നമ്പറിൽ ബന്ധപ്പെടുക.
Free ano
ഡിഗ്രി ലെവൽ എക്സമിനു തയാറെടുക്കുന്നവർക്കു ഈ കോഴ്സ് ഉപകാരപ്രദം ആണ്ണോ... അതോ അതിനു വേറെ separate കോഴ്സ് എടുത്ത mathiyo
Thanks