N
Nisha
17 Jul 20

പരീക്ഷ തിയ്യതികളിലെ അനിശ്ചിതത്വം നിങ്ങളുടെ തയാറെടുപ്പുകൾക്കു ഒരു തടസ്സമാകുന്നുണ്ടോ? ഇതാ PSC ഉദ്യോഗാർഥികളോട് പ്രദീപ് മുഖത്തല സാറിന് പറയാനുള്ളത് കേൾക്കൂ

https://www.youtube.com/watch?v=wWBci5rUn58

Replies to this post

A
Athira

Sir nte oro vakkukalum bhayankara inspiration tharunnund..appol padikkathirikkan pattumo.. nannay padikkunnundu sir.. Thank you for your great support

5
S
sheena

GodBlus

0
R
Rajitha

ഞാൻ കാലങ്ങളായി പഠിക്കാൻ ശ്രമിച്ച് ഇപ്പോ ആണ് ട്രാക്കിലായത് മറ്റൊന്നും കൊണ്ടല്ല സമയം ആണ് പ്രശ്നം ഇപ്പോ ഞാൻ ജോലിയോടൊപ്പം പഠനവും കൊണ്ടു പോവുന്നുBut ഇപ്പോഴും കുറെ അധികം പഠിക്കാൻ കഴിഞ്ഞിട്ടില്ല തുടരെ തുടരെ ഞാനും ശ്രമച്ച് ലക്ഷ്യം കൈവരിക്കും എന്ന് ശുബാപ്തി വിശ്വാസത്തിലാണ് ജനിയസ് ഒന്നും അല്ല സർ നെ പോലെയുള്ളവർ നല്ല മോട്ടിവേഷൻ ഒരു പാട് ആത്മവിശ്വാസം നൽകുന്നു . നന്ദിയുണ്ട് സർ ഇത്ര നന്നായി പഠിപ്പിക്കുന്നതിന്...

0