Entri GOLD Scholarship Exam ഇന്ന് 10 am-10 pm ആപ്പിൽ നടത്തപ്പെടുന്നു. ഈ സ്കോളർഷിപ് പരീക്ഷയിൽ മികച്ച റാങ്ക് നേടുന്നവ൪ക്കു ലഭിക്കുന്നു - ഞങ്ങളുടെ പ്രീമീയം കോഴ്സിലേക്കുള്ള ഗ്രാൻഡ് എൻട്രി!
അതായതു 73% ഡിസ്കൗണ്ടോടുകൂടി എൻട്രി ഗോൾഡ് വാങ്ങുവാനുള്ള സുവർണ്ണ അവസരം!
PSC എന്ന ലക്ഷ്യം നേടുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മാത്രം തയ്യാറാക്കിയ ഈ പ്രീമീയം കോഴ്സിന്റെ പ്രധാന സവിശേഷതകൾ:-
- വിദഗ്ദ്ധരായ PSC അധ്യാപകരുടെ - Personal Mentorship,
- One to One Interaction
- Time Management
- സ്റ്റഡി കാർഡ്
- SCERT വീഡിയോ ക്ലാസുകൾ
- ക്ലാസ്സ്റൂം എക്സ്പീരിയൻസ്
- മുൻകാല ചോദ്യപേപ്പർ വിശകലന വീഡിയോ ക്ലാസുകൾ
- Quick Fire Tests
ഇതെല്ലാം അടങ്ങുന്ന വളരെ കുറച് സീറ്റുകൾ മാത്രമുള്ള ഈ പ്രോഗ്രാം ഉറപ്പായും നിങ്ങളുടെ PSC എന്ന സ്വപ്നം നേടിയെടുക്കുവാൻ സഹായിക്കും
ഓർക്കുക ഈ പരീക്ഷ തികച്ചും സൗജന്യമാണ്!
Exam Link