(1) നിലവിൽ എത്ര സംസ്ഥാനങ്ങളിൽ ദ്വിമണ്ഡല സഭ ഉണ്ട്?
a) 6 b) 5
(2) ആന്ദ്രാപ്രദേശിൽ ഇപ്പോൾ ദ്വിമണ്ഡല സഭ ഉണ്ടോ?
doubt ആണ്... അറിയാവുന്നവർ comment ചെയ്യൂ... please....🙏
Akhil, Six States - Andhra Pradesh, Telangana, Uttar Pradesh, Bihar, Maharashtra, Karnataka
telunganayil dwimandalam ano ipo?