ഒരു കേന്ദ്ര സർക്കാർ ജോലി ആണോ നിങ്ങളുടെ ലക്ഷ്യം? 2020ലെ SSC പരീക്ഷകൾക്ക് തുടക്കമായി! SSC പരീക്ഷകൾ ലക്ഷ്യം വെക്കുന്ന ഉദ്യോഗാർഥികൾക്കായി Entri Team നടത്തുന്നു Free Webinar!
കേരളത്തിലെ SSC Experts പങ്കെടുക്കുന്ന Webinarൽ , വരാനിരിക്കുന്ന SSC പരീക്ഷകൾ, അവയെ നേരിടേണ്ട രീതി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. SSC Exam സംബന്ധിച്ചുള്ള ഏതു സംശയങ്ങളും ചോദിച്ചു മനസിലാക്കാനുള്ള അവസരവും ലഭിക്കുന്നു. കൂടാതെ വരാനിരിക്കുന്ന SSC Exam ലക്ഷ്യം വെക്കുന്ന ഉദ്യോഗാർഥികൾക്കായി Entri ലെ ഏറ്റവും പുതിയ കോഴ്സുകളും പരിചയപ്പെടുത്തുന്നു. ഇനി ഒട്ടും സമയം കളയാനില്ല ഉടൻ തന്നെ Free Webinar നു രജിസ്റ്റർ ചെയ്യൂ!!
Webinar @26 Dec, 6 PM