J
Jams
14 Dec 20

സിലബസിനു പുറത്തുനിന്നുള്ള maths questions പ്രിലിംസിനു പ്രതീക്ഷിക്കേണ്ടി വരുമൊ.? Plz reply. maths കുറച്ചു പിന്നിലായതുകൊണ്ട് സിലബസ് മാത്രം കവർ ചെയ്തിട്ടുള്ളു

Replies to this post

S
Sree

Jams, Question may also ask from beyond the syllabus. So you should go through previous question also.

0
A
Arun

Onum paryan patila, prelims portions cover cheithnkil, baki topics ile previous qstns workout cheith noku...mains nu anelum prayojanapedum

1