ഞാൻ കാസർഗോഡ് ജില്ലയിൽ സ്ഥിര താമസക്കാരനാണ് ഞാൻ കല്യാണം കഴിഞ്ഞത് കോഴിക്കോഡിലേക് ആണ്..എനിക് ജില്ല തല exam എഴുതുമ്പോൾ കോഴിക്കോഡിലേക് എഴുതാൻ പറ്റുമോ...നിലവിൽ psc പ്രൊഫൈലിൽ കാസർകോട് അഡ്രസ്സ് ആണ് ഉള്ളത്..
ജില്ല മാറി എഴുതിയത് കൊണ്ട് പ്രതേക cut off ഇല്ല എന്നാണ് പറയുന്നത് അല്ലെ
ജില്ല മാറി exam എഴുതിയാൽ cutoff മാർക് ഉണ്ടാകില്ലേ
Exam ezhuthiya district ile cut off ayirikkum, district wise exam inu.. State wide exam inu common cut off ayirikkum