ഇന്ത്യയിലെ ഭൂപ്രകൃതി
  • ഇന്ത്യയുടെ സ്ഥാനം ഭൂമദ്ധ്യരേഖക്ക് വടക്ക് ഉത്തരക്ഷാംശം 8°4 മുതൽ 37°6 വരെയും പൂർവ്വരേഖാംശം 68°7 മുതൽ 97°25 വരെയുമാണ്.
  • വിസ്തൃതി : 3.28 ദശലക്ഷം ച .കി .മീ.
  • ലോകരാജ്യങ്ങളിൽ വലിപ്പത്തിൽ ഏഴാം സ്ഥാനം.

ഇന്ത്യൻ ഭൂപ്രകൃതി വിഭാഗങ്ങൾ

  • ഉത്തരപർവ്വതമേഖല
  • ഉത്തരമഹാസമതലം
  • ഉപദ്വീപീയ പീഠഭൂമി
  • തീരസമതലങ്ങളും ദ്വീപുകളും

Image