മൃഗങ്ങൾ
മുൻ വർഷങ്ങളിലെ വിവിധ മത്സര പരീക്ഷകളിൽ മൃഗങ്ങളുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യങ്ങളെ വിശകലനം ചെയ്യുന്ന ക്ലാസ്. മൃഗങ്ങളുടെ ആയുർധൈർഘ്യം, ക്രോമസോമുകളുടെ എണ്ണം, ഒരു പ്രസവത്തിൽ മൃഗങ്ങൾക്കുണ്ടാകുന്ന കുട്ടികളുടെ എണ്ണം, വിവിധ മൃഗങ്ങളുടെ മസ്‌തിഷ്‌ക്ക ഭാരം, ഹൃദയ അറകളുടെ എണ്ണം എന്നീ കാര്യങ്ങൾ ചർച്ച ചെയ്യുന്ന അദ്ധ്യായം.