J
Jins
23 Apr 20

താഴെ നൽകിയിരിക്കുന്ന വാക്കുകൾ ഏതു സമസത്തിൽ പെടും(എങ്ങനെ വിഗ്രഹിക്കും എന്നു കൂടി)?

  1. തോൽവള
  2. പൂവമ്പൻ
  3. തീവണ്ടി

Replies to this post

S
Sree

പൂവമ്പൻ : പൂ അമ്പായി ഉപയോഗിക്കുന്നവൻ (കാമദേവൻ ) : ബഹുവ്രീഹി സമാസം.

തീവണ്ടി : തീ കൊണ്ടോടുന്ന വണ്ടി. (മധ്യമ പദ ലോപി )

1