T
Thomas
07 Apr 20

കേരള PSC ഡെയ്‌ലി റാങ്ക് ബൂസ്റ്റർ

നിത്യവും 30 ചോദ്യങ്ങൾ, ഏത് PSC പരീക്ഷയെയും ധൈര്യമായി നേരിടാം!!

ദിവസവും
വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെ Entri Appലൂടെ ഡെയ്‌ലി റാങ്ക്
ബൂസ്റ്റർ ടെസ്റ്റ്എടുക്കാം. മുൻകാല  PSC  ചോദ്യപേപ്പറുകൾ പരിശോധിച്ച്, ഓരോ
വിഷയത്തിൽ നിന്നും ചോദിക്കുവാൻ ഏറ്റവും സാധ്യതയുള്ള 30 ചോദ്യങ്ങൾ ആണ്
നിത്യവും ടെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. PSC
എക്സ്പെർട് ആയ
അധ്യാപകർ ചേർന്ന് തയ്യാറാക്കുന്ന ഈ ചോദ്യങ്ങൾ 4 മാസം തുടർച്ചയായി
പരിശീലിക്കുന്നതിലൂടെ PSC പരീക്ഷയുടെ എല്ലാ ടോപിക്ക്സും കവർ ചെയ്യുവാനും
എളുപ്പത്തിൽ നിങ്ങളുടെ സർക്കാർ ജോലിയെന്ന സ്വപ്നം നേടിയെടുക്കുവാനും
 സാധിക്കും.

Study Plan

ഓരോ
ദിവസവും, ഓരോ മോഡ്യൂളിൽ നിന്നാകും ചോദ്യങ്ങൾ. മൊഡ്യൂളുകൾ മുൻകൂട്ടി
 അറിയിക്കുന്നതായിരിക്കും. അതോടൊപ്പം ഈ മൊഡ്യൂളുകളിലെ ചോദ്യങ്ങൾ Rank
 Booster Testന് മുമ്പായി പരിശീലിക്കാനും, എൻട്രി അവസരം നൽകുന്നു.

Daily Statewide Rank List

ഓരോ
ദിവസവും ടെസ്റ്റ് എഴുതിയവരുടെ മാർക്ക് അനുസരിച്ച് തൊട്ടടുത്ത ദിവസം
രാവിലെ 8 മണിക്ക് തന്നെ പരീക്ഷയുടെ സ്റ്റേറ്റ് വൈഡ് റാങ്ക് ലിസ്റ്റ്
 പ്രസിദ്ധീകരിക്കും.  ഈ റാങ്ക് ലിസ്റ്റ് ഓരോ വിഷയത്തിലെയും നിങ്ങളുടെ പഠന
നിലവാരം അളക്കുവാനും, മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.

ഇന്നുതന്നെ
ഡെയ്‌ലി റാങ്ക് ബൂസ്റ്റർ ടെസ്റ്റ് എടുത്ത് മുടങ്ങാതെ പരിശീലിച്ച് തുടങ്ങൂ,
PSC പരീക്ഷയിൽ ഉയർന്ന റാങ്ക് നേടൂ. ഇന്ന് വൈകിട്ട് 6 മണിമുതൽ രാത്രി
12
മണിവരെയുള്ള നിങ്ങളുടെ ആദ്യത്തെ ഡെയ്‌ലി റാങ്ക് ബൂസ്റ്റർ ടെസ്റ്റ്
 എടുക്കുവാൻ Click Here

അടുത്ത 31 ദിവസത്തേക്കുള്ള  മൊഡ്യൂളുകൾ

01/07/2020:- Articles -English
02/07/2020:- മനുഷ്യ ശരീരം - അടിസ്ഥാന ശാസ്ത്രം
03/07/2020:- പ്രധാനപ്പെട്ട തീയതികളും സംഘടനകളും - പൊതുവിജ്ഞാനം
04/07/2020:- സാഹിത്യം-മലയാളം
05/07/2020:- പരിസ്ഥിതി-അടിസ്ഥാന ശാസ്ത്രം
06/07/2020:- ശരാശരി-ഗണിതം
07/07/2020:- One Word Substitution- English
08/07/2020:- സ്ഥാന നിർണയ പരിശോധന - മാനസികശേഷി
09/07/2020:- വിപരീതം-മലയാളം
10/07/2020:- കായികം-പൊതുവിജ്ഞാനം
11/07/2020:- കേരളം-പൊതുവിജ്ഞാനം
12/07/2020:- സംഖ്യാവലോകന പ്രശ്നങ്ങൾ-ഗണിതം
13/07/2020:- ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രം-പൊതുവിജ്ഞാനം
14/07/2020:- വിവര സാങ്കേതിക വിദ്യ-പൊതുവിജ്ഞാനം
15/07/2020:- FirstAid
16/07/2020:- ശാസ്ത്ര - സാങ്കേതിക വിദ്യ
17/07/2020:- സൗരയൂഥം-അടിസ്ഥാന ശാസ്ത്രം
18/07/2020:- SPELLING TEST -English
19/07/2020:- കലാ -സാംസ്കാരികം-സാഹിത്യം
20/07/2020:- ലഘൂകരണം-ഗണിതം
21/07/2020:- പ്രധാനപ്പെട്ട വർഷങ്ങളും തീയതികളും - പൊതുവിജ്ഞാനം
22/07/2020:- Synonyms -English
23/07/2020:- ഇന്ത്യയും കേന്ദ്രഭരണപ്രദേശങ്ങളും
24/07/2020:- കലണ്ടറും തീയതിയും -മാനസികശേഷി
25/07/2020:- വിവിധ നാമങ്ങൾ -മലയാളം
26/07/2020:- കേരള ഭൂമിശാസ്ത്രം-പൊതുവിജ്ഞാനം
27/07/2020:- Antonyms -English
28/07/2020:- അർത്ഥം -മലയാളം
29/07/2020:- ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രം-പൊതുവിജ്ഞാനം
30/07/2020:- ഇന്ത്യൻ ഭൂമിശാസ്ത്രം-പൊതുവിജ്ഞാനം
31/07/2020:- സന്ധിയും സമാസവും- മലയാളം

Replies to this post

H
Haseena

Entry app ന്റെ ഒരു subscriber ആയിരുന്നു. ഇപ്പൊ വാലിഡിറ്റി തീർന്നു. ഈ കൊറോണ കാലത്ത് update ചെയ്യാൻ ഒരു മാർഗവും ഇല്ല. എന്നെ പോലെ ഉള്ള ഉദ്യോഗാർത്ഥികൾക് ഈ rank booster ഒന്ന് ഫ്രീ ആക്കി തന്നൂടെ. അതോടൊപ്പം അതിന്റെ study കാർഡും. Pls sir

133
H
Hashim

ഓരോ വിഷയത്തിന്റെ കൂടെയും study material ലേക്ക് ഉള്ള shortcut ഉണ്ടെങ്കിൽ നന്നായിരുന്നു...

62
S
Sanju

Daily rank booster ആദ്യം free ആയിരുന്നു അല്ലോ. ഇത് ഒന്ന് free ആക്കി തന്നൂടെ

61