N
Nasim
27 Jul 21

Hellooo chodikkunnath kond onnum thonnaruth....exam illathe job kitto....😊...kaliyakkunnath alla....njaan naatil alla...exam onnum ezhuthan pattilla... anganeyulla vacancies available aano.... comments expect cheyyunnu

Replies to this post

P
Pedro

രാഷ്ട്രീയത്തിൽ ഇറങ്ങുക അവിടെ പ്രവർത്തിക്കുക, കുറച്ചു ക്യാഷ് ഓകെ കൊടുത്താൽ സഹകരണ bankൽ ജോലി ലഭിക്കും... അല്ലേൽ ഏതേലും temporary വക്കാൻസിയിൽ ജോലി കിട്ടും.. നല്ല പിടിപ്പാട് ഉണ്ടേൽ "This is our comrade , please do the needful" എന്നു തലപ്പത്ത് ഉള്ളവർ എഴുതി വിട്ടാൽ രക്ഷപ്പെടും

8
E
Entri

Discuss groupil rashtreeyam paranju nadakkunnavare kaayikaparamaayum niyamaparamaayum neridum.Ath pro user aayalum Sheri gold user aayaalum sheri😇

5
C
Captain

കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു ചോദ്യം ചോദിക്കില്ലായിരുന്നു...എക്സാം എഴുതാതെ എങ്ങനെ ജോലി വാങ്ങാം എന്ന് ഇപ്പൊ കേരളത്തിലെ കൊച്ചു പിള്ളേർക്ക് വരെ അറിയാം 😄😄😄

2