N
Nisha
02 Apr 20

JEE CRASH COURSE

നിങ്ങളുടെ ഭാവിയെയും സ്വപ്നങ്ങളെയും യാഥാർഥ്യമാക്കാൻ എൻട്രി ഇതാ ഒരുക്കുന്നൂ ഒരു മികച്ച ക്രാഷ് കോഴ്‌സ് - "JEE CRASH COURSE"! ഈ കോഴ്‌സിലൂടെ മുൻപ് നടന്ന JEE പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരങ്ങളും വിശകലനം ചെയ്‌ത് പഠിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും സിംപിളായി കോംപ്ലക്സ് ഫോർമുലകൾ എങ്ങനെ ഓർത്തെടുക്കാമെന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച IIT-JEE റാങ്ക് ജേതാക്കൾ പഠിപ്പിക്കുന്നതാണ്. ഏകദേശം 10000 രൂപ വില വരുന്ന ഈ കോഴ്സ് നിങ്ങൾക്കിപ്പോൾ Entri Exclusive ഓഫറിലൂടെ വെറും 4000 രൂപക്ക് സ്വന്തമാക്കാവുന്നതാണ്. വൈകിക്കേണ്ട ഇപ്പോൾ തന്നെ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കോഴ്സ് സ്വന്തമാക്കൂ Click Here

Replies to this post