J
Jaseena
25 Mar 20

Njn aadyamayit psc exam ezhuthan pokunna oru vidyarthiyanu ...enik ee problem engana cheythekkunnath enn manasilayittillaa ..playlist quiz il varunna qstn aanu ith ...enganann paranjtharamo...aa 9/52*13/3 athoke engana vannath...plzz reply tharane..

Replies to this post

S
Sreejil

Explanation കാണിച്ചിരിക്കുന്നത് തെറ്റായാണ്.
9/13÷3/52
ക്രോസ്സ് മൾട്ടിപ്ലിക്കേഷൻ ചെയ്യുന്നതിനായി
= 9/13×52/3 ഇങ്ങനെ എഴുതുന്നു.
തുടർന്ന് അംശങ്ങൾ തമ്മിലും ഛേദങ്ങൾ തമ്മിലും ഗുണിക്കുന്നു.
= (9×52)÷(13×3)
= 468÷39
=12
=12 എന്നത് 12/1 എന്നതിനെ സൂചിപ്പിക്കുന്നു. ആയതിനാൽ ഉത്തരം 12:1 ആണ്.

1
M
Mentor

👍

0
N
Nadhiya

Explanation kittiyo

0

Posts you may like