🙏 എൻട്രി ടീം. നിങ്ങള് എന്ത് പരിപാടി ആണ് കാണിക്കുന്നത് ?
Maximum downloading നിങ്ങള് എന്തിനാ 5 മണിക്കൂർ താഴെ വെച്ചിരിക്കുന്നത് ?? ഇപ്പോഴത്തെ കൊറോണ സാഹചര്യത്തിൽ വിദ്യാർഥികൾ പലർക്കും നെറ്റ് ഓഫർ ഉള്ള സമയത്ത് ഒന്നിച്ചു ഡൗൺലോഡ് ചെയ്യാൻ , പലർക്കും നെറ്റ് റീചാർജ് ചെയ്യാൻ പറ്റാത്ത സാഹചര്യം വരെ ഉണ്ട് അപ്പിന്റെ ഒരു വലിയൊരു പോരയിമ ആണ്.
എത്രയും വേഗം ഇത് മാറ്റി unlimited ഡൗൺലോഡ് ആക്കണം എന്ന് അഭ്യർതഥിക്കുന്നു. പണം തന്നു കോഴ്സ് എടുത്ത് പഠികുന്നവരെ ഡൗൺലോഡ് പരിധി നിശ്ചയിക്കുന്നന്നത് വളരെ മോശമാണ് 🙏
Thank you sir, കേരള നവോത്ഥനം ഒരു ക്ലാസ്സ് എടുത്തു തരുമോ
Nalla topics... Thank u very much sir...