S
Sree
15 Mar 20

പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി ഏതാണ്?

Replies to this post

A
Akhil

ഇന്ത്യയിലെ ഏറ്റവും വലിയ നദി : ഗംഗ പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും വലുത് : ഗോദാവരി ( നീളം :1465Km)

1
F
Favas

Yemuna

0
S
Sambhu

Godavari

0

Posts you may like