N
Nayana
11 Mar 20

സർ, v.S അച്ചുദാനധൻ പറയുബോൾ ഒന്നാം നിയമസഭയിൽ പ്രായം കൂടിയ മന്ദ്രി dr.എ.ആർ മേനോൻ അല്ലെ .plz ഒന്ന് reply തരുമോ

Replies to this post

S
Sabeeh

ഇൗ ഫോട്ടോയിൽ ഉള്ളത് തെറ്റാണ്.. ഒന്നാം കേരളാ നിയമ സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം - പട്ടം താണുപിള്ള ആണ്.
എന്നാൽ ഒന്നാം കേരള നിയസഭയിലെ പ്രായം കൂടിയ മന്ത്രി എ.ആർ. മേനോൻ ആണ്.

0

Posts you may like