S
Sefvan
10 Mar 20

Most polluted river periyar aanu..Ee thettaya karyangal dayavayi padipikarud..Gwalir rayons poottiyit orupad varshangalayi..Veruthe vayichit 10 vattam repeat cheydal oru nalla class avilla....Idhehathinte claasil orupad thettukal und..sradhikathe pokarud..Idu PSC aanu..Pune LD karku class edukum poleya edukunath..Nalla Teachers illenkil parayoo Team Entri..Njn vannu free ayi adipoli class eduth tharam..

Replies to this post

S
Sefvan

Paisa koduthittalle app use cheyunad..Njn thanne orupad alukalku ee app recomnd cheydu..avaroke ipo enod choodavunnu..Entri appnte nilavaram thazhnu poyirikunu..Entri Team nod paranjit oru karyavumilla..adu kondanu ingane parayemdi vanath

2
J
Johan

ഇൗ ആപ്പ്‌ വലിയ തട്ടിപ്പ് ആണ്. പരസ്യത്തിൽ ഉള്ള സാറന്മാരെ കണ്ട് നമ്മൾ കാശ് മുടക്കും. സബ്സ്ക്രൈബ് ചെയ്താൽ അറിയാം ആദ്യത്തെ രണ്ടു മൂന്നു ക്ലാസുകൾ മാത്രം പ്രമുഖ സാറന്മാരെ വെച്ച് എടുക്കും. ബാക്കി ഒക്കെ ഇത് പോലെ നോക്കി വായിക്കുന്ന കുറെ പേര്. പരാതി പറഞ്ഞാലോ അപ്പോ പറയും ഞങ്ങൾ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നു എന്ന്.
നിങ്ങള് അപ്ഡേറ്റ് ചെയ്യുമ്പഴേക്ക്‌ നമ്മുടെ കാലാവധി തീർന്നു പോകും.

2
J
Jithin

But we doesn't have time to recorrect mistakes. I recorrected one of my friends regarding chaliyar. But he approched me with this video... And actually I am a beginer. So what i am getting from here I am lerning that. So please verify the videos with expierenced teachers before uploading.
And one more thing, he is teaching like he is byhearting.

1

Posts you may like