N
Nisha
04 Mar 20

Entri to CPO & Excise Officer

90  ദിവസം കൊണ്ട് CPO & Excise Officer  പരീക്ഷ പാസ്സാവാം

CPO & Excise Officer പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി, "Entri to CPO & Excise Officer" എന്ന പുതിയ കോഴ്സ്, Entri Appൽ ആരംഭിക്കുന്നു  CPO, Excise Officer പരിശീലന രംഗത്ത് പരിചയ സമ്പന്നരായ അധ്യാപകർ ചേർന്ന് പഠിപ്പിക്കുന്ന ഈ വീഡിയോ കോഴ്സ്, CPO & Excise Officer പരീക്ഷയിൽ ഉന്നത വിജയം നേടാൻ നിങ്ങളെ ഉറപ്പായും സഹായിക്കും. 90 ദിവസം കൊണ്ട് CPO & Excise Officer ടോപിക്കുകൾ പഠിപ്പിക്കുന്ന രൂപത്തിൽ, എല്ലാ ദിവസവും, മൂന്ന് വീഡിയോ ക്ലാസുകൾ വീതം നിങ്ങൾക്ക് ലഭിക്കുന്നു. ക്ലാസുകൾക്ക് ശേഷം ആ പാഠഭാഗങ്ങളിൽ നിന്നും ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ, ക്വിസ് രൂപത്തിൽ പരിശീലിക്കാം.

Pradeep Mukhathala (10+ Years of Teaching Experience), Sujesh Purakkad (6+ Years of Teaching Experience) Dk - (5 Years of Teaching Experience), Muhammed Sabeeh (5  Years of Teaching Experience), Renjith (Qualified NET, 4 Years of Teaching Experience) Vyshak (5 Years of Teaching Experience) Unni (3 Years of Teaching Experience) തുടങ്ങിയ ഏറ്റവും മികച്ച അധ്യാപകരാണ് ഈ വീഡിയോ ക്ലാസുകൾ നയിക്കുന്നത്.

90 ദിവസം നീണ്ടു നിൽക്കുന്ന ഈ കോഴ്സ് മാർച്ച് 9* ന് ആരംഭിക്കുന്നു. മാർച്ച് 8 നുള്ളിൽ കോഴ്സ് വാങ്ങുന്നവർക്ക്, Early Bird ഓഫറിലൂടെ വെറും 2299** രൂപക്ക് ഈ Kerala PSC കോഴ്സ് ഇപ്പോൾ സ്വന്തമാക്കാം.

Kerala PSC കോഴ്സ് ഇപ്പോൾ തന്നെ സ്വന്തമാക്കാൻ വേണ്ടി Click Here

കോഴ്സിനെ പറ്റി കൂടുതൽ അറിയുവാനായ് Click Here   Whatsapp ചെയ്യുക അല്ലെങ്കിൽ +917012464605 എന്ന നമ്പറിൽ ബന്ധപ്പെടുക.

Replies to this post

S
Sisin

Sujesh purakkad sir, pradheep sir ഇവരുടെ ക്ലാസ് ഒന്നും ഇപ്പോൾ, BE THE FORCE ക്‌ളാസുകളിൽ കാണാറില്ലല്ലോ

15
S
SOORYA

Pradeep sir and sujeesh sir...my favourite

0
A
Aslam

സുജേഷ് പുറക്കാട് ഇന്ന് എവിടെപ്പോയി ആദ്യത്തെ വാഗ്ദാനങ്ങളൊന്നും പിന്നീട് കാണുന്നില്ലല്ലോ

9