E
Entri
01 Mar 20

Discuss your doubts regarding the topic : കമ്മീഷനുകൾ - 03

Replies to this post

S
SACHU

ഞാൻ പ്രദീപ് സാറിന്റെ ക്ലാസ്സ് കേൾക്കാൻ വേണ്ടി മാത്രം ആണ് കാത്തിരിക്കുന്നത്
really lov u sir

4
N
Nithin

Sir, ഭരണഘടനയിൽ PSC എന്ന പദം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനെ കുറിച്ചും സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനെ കുറിച്ചുമാണ്.
അനുച്ഛേദം 315 പ്രകാരമാണ് UPSC ഉം SPSC ഉം സ്ഥാപിതമായത്.
അനുച്ഛേദം 320 -ൽ പരാമർശിക്കുന്നത് UPSC & SPSC യുടെ ചുമതലകളെ പറ്റിയാണ്.
SPSC യുടെ Article 320A എന്ന് പറഞ്ഞു അങ്ങനെ ഒന്നില്ല.
താങ്കളുടെ തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു.

1
A
Akhil

Super class sir

0

Posts you may like