E
Entri
28 Feb 20

Discuss your doubts regarding the topic : വനം വന്യജീവി സങ്കേതങ്ങൾ 01

Replies to this post

T
Toji

Sir, Percentage baseil forest kooduthal wayanad alle

12
S
Shafi

വന വിസ്തൃതി പറഞ്ഞത് തെറ്റാണ് 11,309.5 Sq. Km
വനം % കൂടുതൽ വയനാട് ആണ്
ചെറിയ വനംDivision PSC ഉത്തരം ആറളം
തെറ്റുകൾ ഒഴിവാക്കി ക്ലാസ് ചെയ്യുക

6
S
Sameera

ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനം ഉള്ളത് വയനാട് അല്ലേ.. സർ

3

Posts you may like