N
Nisha
18 Feb 20

KAS Power Mock Exam

ഇനി KAS പരീക്ഷയെ ധൈര്യമായി നേരിടാം!!

February 22ന് നടക്കുവാൻ ഇരിക്കുന്ന KAS പരീക്ഷയുടെ റിവിഷൻ ആയി KAS Power Mock Exam ഇന്ന് വൈകുന്നേരം ക്രിത്യം 4 മണി മുതൽ രാത്രി 10 മണി വരെ Entri Appൽ നടത്തപ്പെടുന്നു. KAS പരീക്ഷയുടെ അതെ മാതൃകയിൽ തയ്യാറിക്കിയിരിക്കുന്ന ഈ Power Mock പരീക്ഷ എഴുതൂ ശനിയാഴ്ച നടക്കുന്ന KAS പരീക്ഷയെ ധൈര്യമായി നേരിടൂ.

Rank List

പരീക്ഷ എഴുതിയവരുടെ മാർക്ക് അനുസരിച്ച് വ്യാഴാഴ്ച രാവിലെ 10 മണിക്ക് തന്നെ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

KAS Power Mock Exam എടുക്കുവാനായ് click here

Replies to this post

S
Saintju

Good

0
A
Anu

Ok

0
R
Rajeena

Ok

0