E
Entri
11 Feb 20

Discuss your doubts regarding the topic : AIDS, Enzymes and Disease

Replies to this post

S
Sefvan

5 paisaku illatha class..Ee Class okke kandal entri appil arum join cheyilla..Ee lady munp districts in kerala eduthit onum manasilayitilla..Boardil ingane ezhuthi pokan arkum patum...Ivarude class dayavayi idarud...Entri appnte nilavaram kuranj varunund

25
B
Bijoy

വളരെ പ്രതീക്ഷിച്ചിട്ടാണ് ഈ കോഴ്സ് ആശ്രയിച്ചു പഠിക്കുന്നവർ ഓരോ ദിവസത്തേയും ക്ലാസുകൾ നോക്കുന്നത്. ആ സാഹചര്യത്തിൽ വഴിപാടു തീർക്കുന്ന പോലുള്ള ഇത്തരം ക്ലാസുകൾ പഠിക്കാനുള്ള ആവേശം തന്നെ ഇല്ലാതാക്കുന്നു.
വല്ലാത്ത ദേഷ്യവും വിഷമവും തോന്നുന്നുണ്ട് ഇതൊക്കെ കാണുമ്പോൾ...

25
S
sachin.

വീഡിയോ ബോർഡിൽ എഴുതാതെ സ്ലൈഡ് തന്നിട്ട് പഠിപ്പിച്ചാൽ നന്നായിരിക്കും. അതാകുമ്പോൾ കൂടുതൽ മനസിലാകും

13

Posts you may like