S
Sreejith
21 Jul 18

Exam attend chhyyathirunnal fine Undo??

Replies to this post

S
Sarath

Yes

0
A
Anz

Apply ചെയ്തിട്ട് attend ചെയ്യാതിരുന്നാൽ കുഴപ്പമില്ല

പക്ഷെ apply ചെയ്ത confirmation കൊടുത്തു hall ticket download ചെയ്തിട്ട് attend ചെയ്യാതിരുന്നാൽ ഫൈൻ ആകും

0