E
Entri
24 Jan 20

Discuss your doubts regarding the topic : ആനുകാലികം - സ്പോർട്സ്

Replies to this post

S
Subi

ഏകദിന ക്രിക്കറ്റിൽ വേഗതയേറിയ സെഞ്ചുറിക്ക് ഉടമ AB De Villiers(South Africa) ആണ്. 31 ബാളിൽ നിന്നും.

ഇന്ത്യക്കാരിൽ വേഗതയേറിയ സെഞ്ചുറി അടിച്ചത് കൊഹ്‌ലി ആണ്. 52 balls.

8
A
amal

Kala hiran. I M vijayan

4
N
Nishiya

First cricket club in kerala thalassery

1

Posts you may like