N
Nisha
24 Jan 20

Be The Force-SI, Excise Inspector, SBCID, Assistant Jailor Crash Course

SI, Excise Inspector, SBCID, Assistant Jailor പരീക്ഷൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി, "Be The Force" എന്ന പുതിയ കോഴ്സ്, Entri App ആരംഭിച്ചിരിക്കുന്നു.

Kerala PSC പരിശീലന രംഗത്ത് പരിചയ സമ്പന്നരായ അധ്യാപകർ ചേർന്ന് പഠിപ്പിക്കുന്ന ഈ വീഡിയോ കോഴ്സ്, SI, Excise Officer, SBCID, Assistant Jailor പരീക്ഷയിൽ ഉന്നത വിജയം നേടാൻ നിങ്ങളെ സഹായിക്കും.

100 ദിവസം കൊണ്ട് SI, Excise Inspector, SBCID, Assistant Jailor പരീക്ഷയുടെ എല്ലാ ടോപിക്കുകളും പഠിപ്പിക്കുന്ന രൂപത്തിൽ, എല്ലാ ദിവസവും, മൂന്ന് വീഡിയോ ക്ലാസുകൾ വീതം നിങ്ങൾക്ക് ലഭിക്കുന്നു. ക്ലാസുകൾക്ക് ശേഷം ആ പാഠഭാഗങ്ങളിൽ നിന്നും ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ, ക്വിസ് രൂപത്തിൽ പരിശീലിക്കാം.

Sujesh Purakkad(12 years of Teaching experience) , Pradeep Mukhathala -(10+ years of Teaching experience) , Sreenidhi ( 4+ years of Teaching experience), DivyaKumark - (5 years of Teaching experience), Indu Geetha(2 years of Teaching experience), Muhammed Sabeeh (5 years of Teaching experience) തുടങ്ങിയ ഏറ്റവും മികച്ച അധ്യാപകരാണ് ഈ വീഡിയോ ക്ലാസുകൾ നയിക്കുന്നത്.

100 ദിവസം നീണ്ടു നിൽക്കുന്ന ഈ കോഴ്സ് ജനുവരി 27ന് ആരംഭിച്ചിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ, ഏറ്റവും മികച്ച പരിശീലനം ലഭ്യമാക്കുന്നതിനുവേണ്ടി വെറും 2999 രൂപമാത്രമാണ് എൻട്രി ഈ കോഴ്സിന് ഈടാക്കുന്നത്. വളരെ കുറച് സീറ്റുകൾ മാത്രമുള്ള ഈ കോഴ്സ് ഇപ്പോൾ തന്നെ സ്വന്തമാക്കാൻ വേണ്ടി Click Here കോഴ്സിനെ പറ്റി കൂടുതൽ അറിയുവാനായ് Whatsapp നമ്പറിൽ ബന്ധപ്പെടുക

.

Replies to this post

S
Shiji

Waiting sir...

3
A
Aravind

Ethil police constable nte cls undo ?

1
R
Ruben

Class ennu thudanghum

0