E
Entri
27 Dec 19

Discuss your doubts regarding the topic : English Grammar - 07

Replies to this post

L
Lasheen

എന്റെ 16 വർഷത്തെ വിദ്യാഭ്യാസ ചരിത്രത്തിൽ നിങ്ങളെ ഒരു അധ്യാപകനെ എനിക്ക് കാണുവാൻ സാധിച്ചിട്ടില്ല, ഒരു അധ്യാപകൻ എന്ന നിലയിൽ മാത്രമല്ല ഞങ്ങൾ സാറിനെ ഇപ്പൊ കണ്ടുകൊണ്ടിരിക്കുന്നത് ,ദൈവം സാറിന്റെ അസുഖം പെട്ടെന്ന് മാറ്റിത്തരട്ടെ എന്ന് പ്രാർഥികരുന്നുണ്ട്, സാറിന് ദൈവം ദീർഘ കാലത്തെ ആയുസ് നൽകുമാറാകട്ടെ,thank you sir

15
R
Remya

Sirnte health nu vendi njngal ororutharum prarthikkunnu.... God bless u dear sir.... Sir nte class kelkkumpo oru confidnc aanu... Eee rules ellam previous questns cheyyumpo nannayi upakarapedunnund sir... Quesion kanumpo ente earil sir nte voice varunna polle... Than k u very much

5
S
Sreejith

When I hear Sir's class, I have a feeling of confidence in my mind and a feeling that I can .....

1

Posts you may like