P
priya
24 Feb 21

Fire women's general category 1cm veytysam Vannal physical pass ako?

Replies to this post

S
Sree

Yes Priya. Jishnu 👍

0
പൂക്കാലം

1 CM മാറ്റം വന്നാൽ അത് അപ്പീൽ നൽകി physical നു പങ്കെടുക്കാവുന്നതാണ്. (3cm വരെ ഉള്ള മാറ്റത്തിന് അപ്പീൽ പറ്റും) ശേഷം ഫിസിക്കൽ പാസ്സ് ആയാൽ ട്രവൻഡ്രം പോയി വീണ്ടും അളക്കും. അന്ന് അളവ് കൃത്യമായൽ മതി. ഉയരം ആയാലും chest ആയാലും ആ സമയത്തിനുള്ളിൽ 1 cm വർധിപ്പിക്കാൻ സാധിക്കും (എന്റെ ഫ്രണ്ട് ഇതുപോലെ ആയിരുന്നു. ഇപ്പൊ kap ട്രൈനിംഗിൽ ആണ്) അതികൊണ്ട ധൈര്യമായി പഠിക്കുക. ഹരേ കൃഷ്ണ

1
P
priya

Mentor sir kindly clear my doubt

0

Posts you may like