R
Ratheesh
22 Feb 21

Hii degree ലെവൽ prelims സിലബസ് വന്നത് കണ്ടു.. നിലവിൽ ഞാൻ ഡിഗ്രി ലെവൽ പരീക്ഷകൾക്ക് ഒന്നിനും അപേക്ഷിചിട്ടില്ല.. അതു കൊണ്ടു prelims എഴുതാൻ ഏതേലും post നു apply ചെയ്യേണ്ടിവരില്ലേ? അങ്ങനെ ആണേൽ prelims നു മുന്നേ ഏതേലും നോട്ടിഫിക്കേഷൻ വരാനുണ്ടോ...???? ആരേലും പറഞ്ഞു തരുമോ ഇതിനെ കുറിച്ച്???

Replies to this post

C
Chris

SI,excise officer,special police thudangi 4,5 postukal 2019 last notification vannath aane,athe apply cheyyathavark nilavil degree prelims ezhuthan pattilla, But secretariat, BDO, university assistant thidangiyava udanea vilikan chance und,angane enkil ningalk ee exam ezhutham

2
A
Anju

Secretariat assistant iny vilikkuo

1
D
Drisya

ഇത് സംശയം എനിക്കും ഉണ്ട്...Plss ariyavunnavar aarakilum reply tharamo??

0