E
Erfan
09 Dec 19

അന്താരാഷ്ട്ര ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസിയായ വാഡ നാല് വർഷത്തേക്ക് പ്രധാനപെട്ട കായിക വേദികളിൽ നിന്ന് ഏത് രാജ്യത്തെയാണ് വിലക്കിയത് ?

എ ) ഉത്തര കൊറിയ
ബി ) ബ്രസീൽ
സി ) റഷ്യ
ഡി ) ഇറാൻ

Replies to this post

S
Sidhu

North Korea

0