E
Erfan
29 Nov 19

അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം : പ്രശ്‌സത മലയാളം കവി അക്കിത്തം അച്യുതൻ നമ്പൂതിരി ക്ക് 55ാമത്ത് ജ്ഞാനപീഠ പുരസ്കാരം.മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനക്കാണ് അവാർഡ് ലഭിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് പ്രധാന കൃതി. ഈ കൃതിയിൽ നിന്നുള്ള വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്നവരി പ്രശ്സതമാണ്. 2017 ഇൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

Replies to this post