N
Nisha
13 Nov 19

Entri to KAS കോഴ്സ്

75  ദിവസം കൊണ്ട് KAS  പരീക്ഷ പാസ്സാവാം

Kerala Administrative Service പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി, "Entri to KAS" എന്ന പുതിയ കോഴ്സ്, Entri Appൽ  ആരംഭിച്ചിരിക്കുന്നു  KAS, UPSC പരിശീലന രംഗത്ത് പരിചയ സമ്പന്നരായ അധ്യാപകർ ചേർന്ന് പഠിപ്പിക്കുന്ന ഈ വീഡിയോ കോഴ്സ്, KAS പരീക്ഷയിൽ ഉന്നത വിജയം നേടാൻ നിങ്ങളെ ഉറപ്പായും സഹായിക്കും.75 ദിവസം കൊണ്ട് KAS ടോപിക്കുകൾ പഠിപ്പിക്കുന്ന രൂപത്തിൽ, എല്ലാ ദിവസവും, മൂന്ന് വീഡിയോ ക്ലാസുകൾ വീതം നിങ്ങൾക്ക് ലഭിക്കുന്നു. ക്ലാസുകൾക്ക് ശേഷം ആ പാഠഭാഗങ്ങളിൽ നിന്നും ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ, ക്വിസ് രൂപത്തിൽ പരിശീലിക്കാം.

Azeem Akram (Topper in civil service History, Qualified UPSC prelims 4 times), David P (Qualified UPSC prelims in 2016, 2017 and 2018 and Mains in 2017), Chris Bastian Tom (Assistant Professor SN College Mezhuveli, NET JRF qualified), Aswin R (Qualified UPSC Prelims 2 times, 4 years of UPSC teaching experience), Sreenidhi ( 4  years of Teaching experience), Indu Geetha (6 years of Teaching experience), Muhammed Sabeeh (5  years of Teaching experience), Kasim (2 years of Teaching experience), Lakshmi (4  years of Teaching experience), Jose Thomas (Qualified UPSC Prelims, 2 years of Teaching experience) തുടങ്ങിയ ഏറ്റവും മികച്ച അധ്യാപകരാണ് ഈ വീഡിയോ ക്ലാസുകൾ നയിക്കുന്നത്.

75 ദിവസം നീണ്ടു നിൽക്കുന്ന ഈ കോഴ്സ് നവംബർ 15* ന് ആരംഭിച്ചിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ, ഏറ്റവും മികച്ച പരിശീലനം ലഭ്യമാക്കുന്നതിനുവേണ്ടി വെറും 5000 രൂപമാത്രമാണ് എൻട്രി ഈ കോഴ്സിന് ഈടാക്കുന്നത്. നവംബർ 25 നുള്ളിൽ കോഴ്സ് വാങ്ങുന്നവർക്ക്, Early Bird ഓഫറിലൂടെ വെറും 2999** രൂപക്ക് ഈ കോഴ്സ് ഇപ്പോൾ സ്വന്തമാക്കാം.

കോഴ്സിനെ പറ്റി കൂടുതൽ അറിയുവാനായ് 7012464605 എന്ന Whatsapp നമ്പറിൽ ബന്ധപ്പെടുക. http://wa.me/917012464605

Replies to this post

K
Karthik

Is the course free for already subscribed users?

7
N
Nadeemrasheed

Yes it's not fair

2
V
Vaisakh

One year cash adchavarkku ee course padichan pattummo

1