കേരള PSC ഡെയ്ലി റാങ്ക് ബൂസ്റ്റർ
നിത്യവും 30 ചോദ്യങ്ങൾ, ഏത് PSC പരീക്ഷയെയും ധൈര്യമായി നേരിടാം!!
ദിവസവും വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെ Entri Appലൂടെ ഡെയ്ലി റാങ്ക് ബൂസ്റ്റർ ടെസ്റ്റ്എടുക്കാം. മുൻകാല PSC ചോദ്യപേപ്പറുകൾ പരിശോധിച്ച്, ഓരോ വിഷയത്തിൽ നിന്നും ചോദിക്കുവാൻ ഏറ്റവും സാധ്യതയുള്ള 30 ചോദ്യങ്ങൾ ആണ് നിത്യവും ടെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. PSC
എക്സ്പെർട് ആയ അധ്യാപകർ ചേർന്ന് തയ്യാറാക്കുന്ന ഈ ചോദ്യങ്ങൾ 4 മാസം തുടർച്ചയായി പരിശീലിക്കുന്നതിലൂടെ PSC പരീക്ഷയുടെ എല്ലാ ടോപിക്ക്സും കവർ ചെയ്യുവാനും എളുപ്പത്തിൽ നിങ്ങളുടെ സർക്കാർ ജോലിയെന്ന സ്വപ്നം നേടിയെടുക്കുവാനും സാധിക്കും.
Study Plan
ഓരോ ദിവസവും, ഓരോ മോഡ്യൂളിൽ നിന്നാകും ചോദ്യങ്ങൾ. മൊഡ്യൂളുകൾ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. അതോടൊപ്പം ഈ മൊഡ്യൂളുകളിലെ ചോദ്യങ്ങൾ Rank Booster Testന് മുമ്പായി പരിശീലിക്കാനും, എൻട്രി അവസരം നൽകുന്നു.
Daily Statewide Rank List
ഓരോ ദിവസവും ടെസ്റ്റ് എഴുതിയവരുടെ മാർക്ക് അനുസരിച്ച് തൊട്ടടുത്ത ദിവസം രാവിലെ 8 മണിക്ക് തന്നെ പരീക്ഷയുടെ സ്റ്റേറ്റ് വൈഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഈ റാങ്ക് ലിസ്റ്റ് ഓരോ വിഷയത്തിലെയും നിങ്ങളുടെ പഠന നിലവാരം അളക്കുവാനും, മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.
ഇന്നുതന്നെ ഡെയ്ലി റാങ്ക് ബൂസ്റ്റർ ടെസ്റ്റ് എടുത്ത് മുടങ്ങാതെ പരിശീലിച്ച് തുടങ്ങൂ, PSC പരീക്ഷയിൽ ഉയർന്ന റാങ്ക് നേടൂ. ഇന്ന് വൈകിട്ട് 6 മണിമുതൽ രാത്രി 12 മണിവരെയുള്ള നിങ്ങളുടെ ആദ്യത്തെ ഡെയ്ലി റാങ്ക് ബൂസ്റ്റർ ടെസ്റ്റ് എടുക്കുവാൻ https://entri.me/tracks/2/test-packs/1735/?title=ഡെയിലി+റാങ്ക്+ബൂസ്റ്റർ ക്ലിക്ക് ചെയ്യൂ.-
അടുത്ത 15 ദിവസത്തേക്കുള്ള മൊഡ്യൂളുകൾ
1-Dec-2019 Synonyms -English
https://k4pqb.app.goo.gl/CenU8
2-Dec-2019 കേരള നവോത്ഥാനം -പൊതുവിജ്ഞാനം
https://k4pqb.app.goo.gl/zvNSr
3-Dec-2019 ഇന്ത്യൻ ഭൂമിശാസ്ത്രം- പൊതുവിജ്ഞാനം
https://k4pqb.app.goo.gl/tnjFL
4-Dec-2019 ശരാശരി-ഗണിതം
https://k4pqb.app.goo.gl/Kaipo
5-Dec-2019 Antonyms -English
https://k4pqb.app.goo.gl/BMNJz
6-Dec-2019 ലഘൂകരണം-ഗണിതം
https://k4pqb.app.goo.gl/gF1u7
7-Dec-2019 കായികം-പൊതുവിജ്ഞാനം https://k4pqb.app.goo.gl/NxvX5
8-Dec-2019 വിവര സാങ്കേതിക വിദ്യ-പൊതുവിജ്ഞാനം
https://k4pqb.app.goo.gl/16GMk
9-Dec-2019 സാധാരണ പലിശയും കൂട്ടുപലിശയും-ഗണിതം
https://k4pqb.app.goo.gl/6N8Pp
10-Dec-2019 പരിസ്ഥിതി-അടിസ്ഥാന ശാസ്ത്രം
https://k4pqb.app.goo.gl/HJp6V
11-Dec-2019 ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രം-GK
https://k4pqb.app.goo.gl/QTYqC
12-Dec-2019 വിവിധ നാമങ്ങൾ -മലയാളം
https://k4pqb.app.goo.gl/Z4Bdj
13-Dec-2019 SPELLING TEST -English
https://k4pqb.app.goo.gl/ebrHT
14-Dec-2019 ശൈലികൾ-മലയാളം
https://k4pqb.app.goo.gl/p8DhF
15-Dec-2019 സംഖ്യാവലോകന പ്രശ്നങ്ങൾ-ഗണിതം
https://k4pqb.app.goo.gl/uTkS7
Rank list എവിടെയാണ്
Nov 31 topics nthaa
Malayalam class is amazing... great !!