E
Erfan
12 Nov 19

ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജിവെച്ച ബൊളീവിയൻ പ്രസിഡന്റ് ?

എ ) എവോ മൊറേൽസ്
ബി ) നിക്കോളാസ്‌ മഡുറോ
സി ) സാദ് അരീരി
ഡി ) ജൈർ ബോൾസനാരോ

Replies to this post

C
CLAMENT

A

0
E
Erfan

Answer : എ ) എവോ മൊറേ ൽസ് - തൊഴിലാളി യൂണിയനിലൂടെ രാഷ്ട്രീയത്തിൽ വന്ന വ്യക്തിയാണ്. രാജി വെച്ച ശേഷം മെക്ക് സിക്കോയിൽ രാഷ്ട്രീയ അഭയം പ്രാപിച്ചു.
Congrats all who answered.

0
V
Vishnu

A

0