K
KpTy🥇
11 Nov 19

മധ്യമങ്ങളില്‍ ന വരുമോ ദ്രാവിഡ ഖരം ദ്രാവിഡ അനുന സികം ഒന്നും class ല്‍ പറഞ്ഞു തന്നില്ല. മധ്യമങ്ങള്‍ ന വന്നാല്‍ 8 ആയിരിക്കും but classല്‍ 7 ആണെന്നാണ് പറഞ്ഞത്.pls clear it

Replies to this post

E
Erfan

യ, ര, ല, വ, ള, ഴ, റ എന്നിവയാണ് മദ്ധ്യമങ്ങൾ. ന അനുനാസികം ആണ്. ദ്രാവിഡ ഖരം ദ്രാവിഡ അനുനാസികം എന്നിവ ആവശ്യം ഇല്ലാത്തത് കൊണ്ട് മനപ്പൂർവം ഉപേക്ഷിച്ചതാണ്.

0