S
Sajin
04 May 18

നടക്കാൻ പോകുന്ന civil police office examil, ഏറ്റവും കുറവ് അപേക്ഷകർ idukki ജില്ലയിലാണ്. യോഗ്യത പ്ലസ്ടു ആക്കിട്ടുണ്ട്.. പ്രതീക്ഷിക്കാവുന്ന കട്ടോഫ് മാർക്ക്‌ എത്ര ആയിരിക്കും? മെയിൻ ലിസ്റ്റിൽ ഇടം നേടിയാൽ നിയമന സാധ്യത ഉണ്ടാകുമോ ?

Replies to this post